Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Meeting

Kottayam

കെ​എ​ൽ​എം യൂ​ണി​റ്റ് വാ​ർ​ഷി​ക​വും കു​ടും​ബസം​ഗ​മ​വും

കോ​​ട്ട​​യ്ക്കു​​പു​​റം: സെ​​ന്‍റ് മാ​​ത്യൂ​​സ് പ​​ള്ളി ഇ​​ട​​വ​​ക​​യി​​ലെ അ​​ഞ്ച് കെ​​എ​​ൽ​​എം യൂ​​ണി​​റ്റു​​ക​​ളു​​ടെ വാ​​ർ​​ഷി​​ക​​വും കു​​ടും​​ബ സം​​ഗ​​മ​​വും ന​​ട​​ത്തി.
ച​​ങ്ങ​​നാ​​ശ്ശേ​​രി അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ച​​മ്പ​​ക്കു​​ള​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

യൂ​​ണി​​റ്റ് ഡ​​യ​​റ​​ക്ട​​ർ ഫാ ​​തോ​​മ​​സ് പ്ലാ​​പ​​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ടോ​​ബി​​ൻ പ​​ള്ളി​​ക്ക​​ൽ, ഫൊ​​റോ​​ന കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ജോ​​മോ​​ൻ ഇ​​രു​​പ്പ​​ക്കാ​​ട്ട്, ഫൊ​​റോ​​ന സെ​​ക്ര​​ട്ട​​റി സാ​​ജു, യൂ​​ണി​​റ്റ് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ കു​​ര്യ​​ൻ വ​​ട്ട​​മ​​ല എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

ഡ​യ​നീ​ഷ്യസ് ഫോ​റം വാ​ർ​ഷി​ക സം​ഗ​മം

ച​ന്ദ​ന​പ്പ​ള്ളി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് തു​മ്പ​മ​ൺ ഡി​സ്ട്രി​ക്‌​ട് സം​ഗ​മം ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ ന​ട​ന്നു. കേ​ന്ദ്ര ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഷി​ബു കെ. ​ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഡി​ഒ​എ​ഫ് തു​മ്പ​മ​ൺ ഡി​സ്ട്രി​ക്‌​ട് പ്ര​സി​ഡ​ന്‍റ് ഫാ. ​സു​നി​ൽ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ട​വ​ക അ​സി.​വി​കാ​രി ഫാ. ​ജോ​ബി​ൻ യോ​ഹ​ന്നാ​ൻ , ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ബി​ജു ഏ​ബ്ര​ഹാം കൂ​ട​ൽ, ഡി​സ്‌​ട്രി​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു വ​ർ​ഗീ​സ് പ​ള്ളി​യേ​നാ​ത്ത്, ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ റെ​ജി വ​ർ​ഗീ​സ്, മേ​ഖ​ല ക-​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി ജോ​സ്, ഇ​ട​വ​ക ട്ര​സ്റ്റി ഷി​ജു ത​ങ്ക​ച്ച​ൻ, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം അ​നി​ത സാം, ​യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി സാ​മു​വേ​ൽ, സെ​ക്ര​ട്ട​റി എം.​പി ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ധു​നി​ക സ​മൂ​ഹ​വും ജീ​വി​ത ശൈ​ലി​യും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് മു​ത്തൂ​റ്റ് ന​ഴ്‌​സിം​ഗ് കോ​ള​ജ് അ​സോ. പ്ര​ഫ. ടീ​ന എ​ലി​സ​ബ​ത്ത് തോ​മ​സ് ക്ലാ​സ് ന​യി​ച്ചു.

District News

ബാ​ങ്കേ​ഴ്സ് ക്ല​ബ് വാ​ർ​ഷി​കം

ചാ​ല​ക്കു​ടി: ബാ​ങ്കേ​ഴ്സ് ക്ല​ബി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​യോ​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് എ​ൻ.​ഐ. തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി പി.​പി. ജോ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ തോ​മ​സ് കാ​ച്ച​പ്പി​ള്ളി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബാ​ങ്കു​ക​ൾ​ക്കാ​യി ഓ​ണാ​ഘോ​ഷ വീ​ഡി​യോ ചി​ത്രീ​ക​ര​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.

ചാ​ല​ക്കു​ടി പ്ര​ദേ​ശ​ത്തു​ള്ള എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ.​ഐ. തോ​മ​സ് - പ്ര​സി​ഡ​ന്‍റ്, പി.​വി. ജോ​സ് - സെ​ക്ര​ട്ട​റി, സി.​പി. ലി​യോ തോ​മ​സ് കാ​ച്ച​പ്പി​ള്ളി - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

വൈ​എം​സി​എ വാ​ർ​ഷി​ക യോ​ഗ​വും ആ​ദ​രി​ക്ക​ലും ന​ട​ത്തി

മ​ല​പ്പു​റം: മ​ല​പ്പു​റം വൈ​എം​സി​എ​യും സ​ബ് റീ​ജണും സം​യു​ക്ത​മാ​യി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും എ​ഡ്യു​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി.

ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു.
മ​ല​പ്പു​റം സെ​ന്‍റ് ജോ​ണ്‍ ലൂ​ഥ​റ​ൻ പ​ള്ളി​യി​ൽ ന​ട​ന്ന യോ​ഗം കോ​ർ എ​പ്പി​സ്കോ​പ്പ റ​വ. മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ മ​ല​പ്പു​റം സ​ബ് റീ​ജൺ ചെ​യ​ർ​മാ​ൻ സി.​എ​സ്. റെ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​പ്പു​റം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് എ.​ജെ.​ആ​ന്‍റ​ണി, സെ​ന്‍റ് ജോ​ണ്‍ ലൂ​ഥ​റ​ൻ പ​ള്ളി വി​കാ​രി ഫാ. ജോ​ബി​ൻ ജി. ജോ​ണ്‍, വൈ​എം​സി​എ യൂ​ത്ത് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ജു പ​പ്പു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷാ​ജു ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി ബി​ജു​മാ​ത്യു, സ​ബ് റീ​ജൺ വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ർ ലി​ല്ലി ആ​ന്‍റ​ണി, മ​നോ​ജ് ജോ​സ്, എ​സ്. ദാ​നം, മോ​ഹ​ൻ ജോ​ർ​ജ്, സീ​മ ഷാ​ല​റ്റ് ജോ​ർ​ജ്, മാ​ത്യു ജോ​ണ്‍, ഗ്ലാ​ഡ്സ്റ്റി​ൻ സ​ന്തോ​ഷ്, കെ.​വി. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വാ​ർ​ഷി​ക പൊ​തു​യോ​ഗം

ആ​ന​ക്ക​ല്ല്: വ​ണ്ട​ൻ​പാ​റ ജ​ല​വി​ത​ര​ണ സൊ​സൈ​റ്റി​യു​ടെ 2025 - 2026 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പൊ​തു​യോ​ഗം 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും.

എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ് കു​മ്മ​ണ്ണൂ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് പൊ​ങ്ങ​ന്താ​ന​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

സെ​ക്ര​ട്ട​റി സി.​ടി. ജോ​സ​ഫ് ചൂ​നാ​ട്ട് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഡി. ​സാ​ബു ഉ​തി​രാം​കാ​വി​ൽ ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ തോ​മ​സ് കു​ന്ന​പ്പ​ള്ളി, പി. ​ജീ​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബേ​ബി വ​ട്ട​യ്ക്കാ​ട്ട്, ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യ​സ് കോ​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് മാ​ത്യു പാ​ല​ക്കു​ടി, വി​ൻ​സെ​ന്‍റ് മാ​ത്യു കു​ള​ത്തു​ങ്ക​ൽ, ജാ​ക്വി​ലി​ൻ സെ​ബാ​സ്റ്റ്യ​ൻ, ജോ​ളി ഫ്രാ​ൻ​സി​സ് മ​ടു​ക്ക​ക്കു​ഴി, ഡാ​നി ജോ​സ് കു​ന്ന​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​കെ. രാ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​ജു ആ​ൻ​ഡ്രൂ​സ് കൊ​ച്ചു​പു​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. യോ​ഗ​ത്തി​ൽ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കും.

District News

വാർഷികയോഗവും കുടുംബസംഗമവും

നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം ഒ​രു​മ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ എ​ട്ടാം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​ജി​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു . ഒ​രു​മ​ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ര​കു​ളം വാ​ർ​ഡ് മെം​ബ​ർ ജി.​കെ. വൈ​ശാ​ഖ്, മു​ക്കോ​ല വാ​ർ​ഡു മെം​ബ​ർ ഉ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​അ​നി​ൽ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), കെ. ​സ​ഹാ​ബ്ദീ​ൻ (സെ​ക്ര​ട്ട​റി ) പ്ര​ജീ​ഷ് (ട്ര​ഷ​റ​ർ )എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. കു​ടു​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​സ്എ​സ്എ​ൽ​സി ,പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.

District News

വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി വാ​ർ​ഷി​കം ന​ട​ത്തി

വൈ​ക്കം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി ഉ​ല്ല​ല യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. മാ​ത്യു, പി. ​ശി​വ​ദാ​സ​ൻ, ഡി. ​സോ​മ​നാ​ഥ​ൻ, ബി​ജു പ​റ​പ്പ​ള്ളി,അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ​ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി എ​സ്ത​പ്പാ​ൻ (പ്ര​സി​ഡ​ന്‍റ്), ഡി. ​ബാ​ബു, എം.​കെ. ദേ​വാ​ന​ന്ദ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഡി. ​സോ​മ​നാ​ഥ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് ചി​റ്റ​യി​ൽ, ബി​ജു​പ​റ​പ്പ​ള്ളി (സെ​ക്ര​ട്ട​റി​മാ​ർ), അ​നി​ൽ​കു​മാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

വ്യാ​പാ​രിവ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വാ​ർ​ഷി​കം

പ​ള്ളി​വ​ള​വ്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​തി​ല​കം യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് സു​നി​ൽ. പി. ​മ​തി​ല​കം അ​ധ്യ ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് പി. ​പ​വി​ത്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യൂ​ണി​റ്റ് ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി പി.​ജി. രാ​മ​കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ.​കെ. ബ​ഷീ​ർ വ​ര​വു​ചെ​ല​വു​ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ക്ലീ​റ്റ​സ് തി​യ്യാ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ്് പി.​വൈ. ഷെ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​ന്ത്രാ​പ്പി​ന്നി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചെ​ന്ത്രാ​പ്പി​ന്നി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. വി.​കെ. കു​മാ​ര​ൻ സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗം സം​ഘ​ട​ന ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് യു.​യു. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. അ​ഖി​ലേ​ഷ് പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടും വ​ര​വു​ചെ​ല​വു​ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​യു. ഉ​മ​റു​ൽ ഫാ​റൂ​ഖ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​നി​ൽ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ​സ്. അ​ഖി​ലേ​ഷി​നെ പ്ര​സി​ഡ​ന്‍റാ​യും എം.​യു. ഉ​മ​റു​ൽ ഫാ​റൂ​ഖി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ബ​ഷീ​ർ പ​ള്ളി​പ്പ​റ​മ്പി​ലി​നെ ട്ര​ഷ​റ​റാ​യും തെ​രഞ്ഞെ​ടു​ത്തു.

NRI

കോ​ട്ട​യം ക്ല​ബിന്‍റെ വാ​ർ​ഷിക യോ​ഗ​വും  ഭാ​ര​വാ​ഹി​ തെ​ര​ഞ്ഞെ​ടു​പ്പും നടത്തി

ഹൂ​സ്റ്റ​ൺ: കേ​ര​ള​ത്തിന്‍റെ അ​ക്ഷ​ര ന​ഗ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന കോ​ട്ട​യം പ​ട്ട​ണ​മു​ൾ​പ്പെ​ടു​ന്ന കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ൺ പ​ട്ട​ണ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ത്തും താ​മ​സി​ക്കു​ന്ന​വ​രു​ടെ സം​ഘ​ട​നാ​യ കോ​ട്ട​യം ക്ല​ബിന്‍റെ 2026 ലെ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പും പോ​യ വ​ർ​ഷ​ത്തെ വാ​ർ​ഷീ​ക റി​പ്പോ​ർ​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

ഫെ​ബ്രു​വ​രി 22 നു ​ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ അ​പ്ന ബ​സാ​ർ ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു ജ​ന​റ​ൽ ബോ​ഡി​യും തെര​ഞ്ഞെ​ടു​പ്പും ന​ട​ത്തപ്പെട്ടു.

മാ​ത്യു കു​ര്യാ​ക്കോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ​മ്മേ​ള​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന എ​ല്ലാ​വ​ര്ക്കും സു​ഗു ഫി​ലി​പ്പ് സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി ഷി​ബു കെ ​മാ​ണി വാ​ർ​ഷീ​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ജി കോ​ര വാ​ർ​ഷീ​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.

ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ മാ​ത്യു ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ക​യും തു​ട​ർ​ന്ന് ജ​ന​റ​ൽ ബോ​ഡി വാ​ർ​ഷീ​ക റി​പ്പോ​ർ​ട്ടും ക​ണ​ക്കും ഐ​ക്യ​ക​ണ്ടേ​ന പാ​സാക്കു​ക​യും ചെ​യ്തു.

പ്ര​സി​ഡ​ന്‍റായി സു​ഗു ഫി​ലി​പ്പി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി മാ​ത്യു കു​ര്യാ​ക്കോ​സി​നെ​യും റോ​സെ​നി ഷോ​ണി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ല​തീ​ഷ് കൃ​ഷ്ണ​നെ​യും ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യാ​യി ബി​ബി പാ​റ​യി​ലി​നെ​യും ട്ര​ഷ​റാ​യി ജോ​ജി ഈ​പ്പ​നെ​യും ജോ​യി​ന്റ് ട്ര​ഷ​റ​റാ​യി ബി​ജു ശി​വ​നെ​യും ഓ​ഡി​റ്റ​റാ​യി അ​ജി കോ​ര​യെ​യും പി ​ആ​ർ ഓ ​യാ​യി എ​സ കെ ​ചെ​റി​യ​നെ​യും ഐ​ക്യ​ക​ണ്ടേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി ഷി​ബു കെ ​മാ​ണി, പി ​സി ജോ​ർ​ജ് എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി സ്റ്റീ​ഫ​ൻ ഫി​ലി​പ്പോ​സ്, സു​ജി ജോ​ൺ, വ​ന്ന​ല പോ​ത്ത​ൻ, തോ​മ​സ് സ്ക​റി​യ, ഷോ​ൺ തോ​മ​സ്‌
, എ​ബ്ര​ഹാം കു​ര്യാ​ക്കോ​സ് (ബെ​ന്നി), ജൂ​ബി തോ​മ​സ്, സ​ജീ​വ് ജേ​ക്ക​ബ്, ബി​ജോ​യ് തോ​മ​സ്, മ​ധു ചേ​രി​ക്ക​ൽ എ​ന്നി​വ​രെ​യും വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ളാ​യി ടി​സി​യാ ഷി​ബു, മ​റി​യാ​മ്മ ജോ​ർ​ജ്, മ​റി​യ സ്ക​റി​യ, ഡോ. ​ടോ​ൺ​സി ഈ​പ്പ​ൻ, ആ​ൻ​സി ജോ​ൺ, ശാ​ന്ത​മ്മ പോ​ത്ത​ൻ സു​ജ ബെ​ന്നി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഹൂ​സ്റ്റ​ണി​ലെ ക​ലാ സാ​ഹി​ത്യ രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​മാ​ണ് പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെര​ഞ്ഞെ​ടു​ത്ത സു​ഗു ഫി​ലി​പ്പ്. അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നും മി​മി​ക്രി​കാ​ലാ​കാ​ര​നും കു​ടി​യാ​ണ​ദ്ദേ​ഹം. മാ​ഗി​ന്‍റെ സ​ജ്ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ് സെ​ക്ര​ട്ട​റി​യാ​യി തെര​ഞ്ഞെ​ടു​ത്ത ല​തീ​ഷ് കൃ​ഷ്ണ​ൻ.

ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഹൂ​സ്റ്റണി​ൽ വ​ള​രെ സ​ജ്ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് കോ​ട്ട​യം ക്ല​ബ്. നാ​ടി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം നി​ര​വ​ധി ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ട്ടി​ൽ ഇ​തി​നോ​ട​കം ചെ​യ്തി​ട്ടു​ണ്ട്.

വ​രും കാ​ല​ങ്ങ​ളി​ൽ ക്ല​ബി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ അം​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് വ​യ്ക്കു​ക​യു​ണ്ടാ​യി. ജ​ന​റ​ൽ ബോ​ഡി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​ത് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ച് കൊ​ണ്ടു​പോ​കു​ന്ന രീ​തി​യി​ൽ പ്ര​വൃ​ത്തി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ഗു ഫി​ലി​പ്പ് ഉ​റ​പ്പു​ന​ൽ​ക​യു​ണ്ടാ​യി.

 

 

NRI

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം പൊ​തു​യോ​ഗം സംഘടിപ്പിച്ചു

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​കാ​ല സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ 51-ാമത് പൊ​തു​യോ​ഗം ഫ്രാ​ങ്ക്ഫ​ർ​ട്ട് നോ​ര്‍​ത്ത് വെ​സ്റ്റ് സെ​ൻ​ട്ര​ത്തി​ലെ സാ​ൽ ബൌ ​ടി​റ്റൂ​സ് ഫോ​റ​ത്തി​ല്‍ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​പി​ൻ പോ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി.

പ്ര​സി​ഡ​ന്‍റിന്‍റെ സ്വാ​ഗ​ത​ത്തി​നു ശേ​ഷം സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള 2025ലെ ​വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ ര​തീ​ഷ് മേ​ട​മേ​ൽ വാ​ര്‍​ഷി​ക വ​ര​വുചെല​വു ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തുച​ർ​ച്ച​യി​ൽ സ​മാ​ജ​ത്തി​ന്‍റെ 2025ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​യി​രു​ന്നു എ​ന്നും പ്ര​ത്യേ​കി​ച്ച് 55-ാം വാ​ർ​ഷി​കാ​ഘോ​ഷം വ​ള​രെ ന​ന്നാ​യി​രു​ന്നു എ​ന്നും എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2026ലെ ​പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡി​പി​ന്‍ പോ​ള്‍ (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ര​തീ​ഷ് മേ​ട​മേ​ൽ (ട്ര​ഷ​റര്‍), വ​നി​താ മെ​മ്പ​റാ​യി റ​ജീ​ന ര​ജീ​ന്ദ്ര​നാ​ഥ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ബി​ന്നി തോ​മ​സ്, അ​ജു സാം, ​ഷൈ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ബി​ന്‍ ജോ​ണ്‍ ആ​ണ് ഓ​ഡി​റ്റ​ര്‍.

പൊ​തു​യോ​ഗ​ത്തി​ന് എ​ത്തി​യ സ​മാ​ജം അം​ഗ​ങ്ങ​ള്‍​ക്കും സു​ഗ​മ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി​യ വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും പു​തി​യ പ്ര​സി​ഡ​ന്‍റ് ഡി​പി​ന്‍ പോ​ള്‍ ന​ന്ദി പ​റ​ഞ്ഞു.

NRI

ക​ല കു​വൈ​റ്റ് വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല കു​വൈ​റ്റ്) 47-ാമ​ത് വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ. സ​ന​ൽ കു​മാ​ർ ന​ഗ​ർ (ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ) ന​ട​ക്കും. 

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ജെ. ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് കു​വൈ​റ്റി​ലെ മു​ഴു​വ​ൻ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

District News

വി​ശ്വാ​സ​പ​രി​ശീ​ല​ന ദി​ന​വും ഭ​ക്ത​സം​ഘ​ട​ന സം​യു​ക്ത വാ​ർ​ഷി​ക​വും

കു​ന്നം​കു​ളം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന ദി​ന​വും ഭ​ക്ത​സം​ഘ​ട​ന സം​യു​ക്ത വാ​ർ​ഷി​ക​വും തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ ഉ​ദ്്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ഡെ​യ്സ​ൻ മു​ണ്ടോ​പു​റം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സൂ​ര്യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ഏ​യ്ഞ്ച​ൽ മ​രി​യ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ചി​റ​ള​യം ഹോ​ളി ചൈ​ൽ​ഡ് കോ​ണ്‍​വ​ന്‍റ് സി​സ്റ്റ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ബെ​ൻ​സി സി​എം​സി, കെ​ക്കാ​രന്മാ​രാ​യ വ​ർ​ഗീ​സ് ആ​ന്‍റ​ണി, കെ.​എ​ൽ. ലോ​യ്ഡ്, ജോ​ഫി ജോ​സ​ഫ്, ഭ​ക്ത​സം​ഘ​ട​ന ഏ​കോ​പ​ന​സ​മി​തി ക​ണ്‍​വീ​ന​ർ സി.​ഒ. ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ്് എം.​എ​ൽ. സു​നി​ൽ, സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്് സി.​എ​ഫ്. ആ​ൻ റോ​സ, ജി​നി ജെ​യ്മോ​ൻ, ഷോ​ബി റൊ​ണാ​ൾ​ഡ്്് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ശ്വാ​സ പ​രി​ശി​ല​ന പ്രി​ൻ​സി​പ്പ​ൽ പി.​എ. ലി​ല്ലി സ്വ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി.​ഡി. ബി​ന്നി ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ഡ​ൽ​ഹി ഭ​ദ്രാ​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക സെ​മി​നാ​ർ ശ​നി‌​യാ​ഴ്ച മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക സെ​മി​നാ​ർ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ല​ക്‌​നോ​യി​ൽ ന​ട​ക്കും. സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10ന് ​യു​വ​ജ​ന​പ്ര​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജെ​യി​ൻ സി. ​മാ​ത്യു നി​ർ​വ​ഹി​ക്കും

"സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി​ട്ട് ക്രി​സ്തു ന​മ്മെ സ്വ​ത​ന്ത്ര​രാ​ക്കി.. ആ​ക​യാ​ൽ അ​ത് ഉ​റ​ച്ചു​നി​ൽ​പ്പി​ൻ.. അ​ടി​മ നു​ക​ത്തി​ൽ പി​ന്നെ​യും കു​ടു​ങ്ങി പോ​ക​രു​ത്' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഫാ. ​ആ​രോ​ൺ മാ​ത്യൂ​സ് ജോ​ഷു​വ, റീ​ന ചാ​ൾ​സ് (ഇ​ഇ​എഫ് ചെ​യ​ർ​പേ​ഴ്സ​ൺ) എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ നി​ന്നു വൈ​ദി​ക​ർ, പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up